Discover our various Services.
കാർഷിക സേവന കേന്ദ്രം
കർഷകർക്ക് ആവശ്യമായ വളം എന്നിവ മിതമായ നിരക്കിൽ നൽകുന്നു.
9846359276, 9496818642
മെമ്പേഴ്‌സ് ബെനിഫിറ്റ് സ്കീം
മാരകരോഗ ബാധിത അംഗങ്ങൾക്ക് റിലീഫ് ഫണ്ട്.
മരണമടഞ്ഞ വായ്പക്കാർക്ക് സഹകരണ റിസ്ക് ഫണ്ട്.
അംഗങ്ങൾക്ക് വർഷാവർഷം ഡിവിഡൻറ്.
നീതി സ്റ്റോർ
സ്റ്റുഡൻറ് മാർക്കറ്റ് : മെയ് - ജൂൺ മാസങ്ങളിൽ
ഉത്സവചന്തകൾ : ഏപ്രിൽ , സെപ്തംബര് , ഡിസംബർ മാസങ്ങളിൽ.
മലബാർ സിമെൻറ്സ് ഡീലർ
മിതമായ നിരക്കിൽ സിമെൻറ് ജനങ്ങളിലേക്ക് എത്തിക്കുന്നു.
മിനി ഓഡിറ്റോറിയം
ആവശ്യാനുസരണം മിതമായ നിരക്കിൽ ലഭ്യമാകുന്നു.
9562572007, 0494-2080248
മൊബൈൽ മോർച്ചറി
ഫ്രീസർ സൗകര്യം ലഭ്യമാണ്.
8129736518, 9496818642
Micro ATM
ബാങ്ക് പ്രവർത്തിസമയം ATM വഴി പണം പിൻവലിക്കാം.
പ്രീപെയ്‌ഡ് ATM കാർഡ് സൗകര്യം ലഭ്യമാണ്.
Locker Facilities
ലോക്കർ സൗകര്യം എല്ലാ ബ്രാഞ്ചിലും കുറഞ്ഞ വാടക നിരക്കിൽ ലഭ്യമാണ്.
RTGS / NEFT Facilities
ഇന്ത്യയിൽ എവിടെ നിന്നും പണമയക്കാം സ്വീകരിക്കാം.
IFSC code : icic 0000104
Bank : ICICI Bank
Branch : RPC Mumbai
ഓർമ്മരം
മരണമടഞ്ഞ നമ്മുടെ പ്രിയപ്പെട്ടവരുടെ ഓർമ്മകൾ എന്നും നിലനിർത്താൻ എൻഡോവ്മെൻറ് നിക്ഷേപ പദ്ധതി. നിക്ഷേപതുക കുറഞ്ഞത് 12000 . നിക്ഷേപതുക ആവശ്യസമയങ്ങളിൽ തിരികെ നൽകുന്നതാണ്.
മിനി ഓഡിറ്റോറിയം
ആവശ്യാനുസരണം മിതമായ നിരക്കിൽ ലഭ്യമാകുന്നു.
9562572007, 0494-2080248
കാർഷിക സേവന കേന്ദ്രം
കർഷകർക്ക് ആവശ്യമായ വളം എന്നിവ മിതമായ നിരക്കിൽ നൽകുന്നു.
9846359276, 9496818642
മെമ്പേഴ്‌സ് ബെനിഫിറ്റ് സ്കീം
മാരകരോഗ ബാധിത അംഗങ്ങൾക്ക് റിലീഫ് ഫണ്ട്.
മരണമടഞ്ഞ വായ്പക്കാർക്ക് സഹകരണ റിസ്ക് ഫണ്ട്.
അംഗങ്ങൾക്ക് വർഷാവർഷം ഡിവിഡൻറ്
മൊബൈൽ മോർച്ചറി
ഫ്രീസർ സൗകര്യം ലഭ്യമാണ്.
8129736518, 9496818642